അതിരപ്പള്ളി: കേന്ദ്രം ഉടക്കുണ്ടാക്കുന്നു

പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഗാഡ്ഗില്‍ കമ്മിറ്റിയെ നിയോഗിച്ച തീരുമാനം തെറ്റാണെന്നും മന്ത്രി പറഞ്ഞു. നിലവില്‍ മൂന്നു പരിസ്ഥിതി സമിതികളുടെ അംഗീകാരം പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. കേന്ദ്ര കമ്മിറ്റികള്‍ പദ്ധതികള്‍ തടസ്സപ്പെടുത്താന്‍ ത്‌ന്നെയാണ് ഇറങ്ങിത്തിരിച്ചിരിയ്ക്കുന്നത്. ഗാഡ്ഗില്‍ കമ്മിറ്റിയിലെ രണ്ടംഗങ്ങള്‍ പദ്ധതിയോടെതിര്‍പ്പുള്ളയാളുകളാണ്. അദ്ദേഹം പറഞ്ഞു.
തീവ്രവാദ ഭീഷണികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകള്‍ക്കും വൈദ്യുതനിലയങ്ങള്‍ക്കും സുരക്ഷ ഏര്‍പ്പെടുത്തിയതായും മന്ത്രി നിയമസഭയില്‍ അറിയിച്ചു.












Click it and Unblock the Notifications