കണ്ടല്‍ പാര്‍ക്ക് പൂട്ടാന്‍ നിര്‍ദ്ദേശിച്ചു

പാര്‍ക്ക് എന്നു പൂട്ടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. കെസി ജോസഫ് കൊണ്ടുന്ന അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, പാര്‍ക്ക് പൂട്ടാന്‍ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതായി സ്ഥിരീകരിച്ചു.
മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തനായ സ്പീക്കര്‍ അടിയന്തിര പ്രമേയ അവതരണത്തിന് അനുമതി നിഷേധിക്കുകയും പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയുമായിരുന്നു.












Click it and Unblock the Notifications