Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ കനത്ത മഴ തുടരുന്നു

Satellite Cloud picture on July 19
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്നു. കഴിഞ്ഞ ആഴ്ചയാണ് കേരളത്തില്‍ തെക്ക പടിഞ്ഞാറന്‍ കാലവര്‍ഷം കനത്തത്. വരും ദിവങ്ങളിലും കാലവര്‍ഷം ശക്തിയായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചനം.

തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തുടക്കത്തില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായിരുന്നില്ല. ജൂണ്‍ രണ്ടാം വാരം കഴിഞ്ഞതോടെ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാവയി. തടര്‍ന്ന് വടക്കന്‍ കേരളത്തില്‍ ഒന്ന് ശമിച്ച മഴ ജൂലൈ രണ്ടാം വാരത്തോടെയാണ് വീണ്ടും ശക്തിപ്രാപിച്ചത്. ഇത് വടക്കന്‍ കേരളത്തില്‍ മാത്രമായിരുന്നില്ല. കേരളത്തിലെങ്ങുമായിരുന്നു.

കഴിഞ്ഞ ആഴ്ച കേരളത്തിലുടനീളം മികച്ച മഴയാണ് രേഖപ്പെടുത്തിയത്. 13 ചൊവ്വാഴ്ച മുതലായിരുന്നു കനത്ത മഴ തുടങ്ങിയത്. ലക്ഷദ്വീപിലും കനത്ത മഴ പെയ്യുകയാണ്. മണിയ്ക്കൂറിന് 45 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുള്ള കാറ്റാ കടല്‍ തീരത്ത് വീശാന്‍ സാദ്ധ്യയുണ്ട്. ഇതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഗ്രാമീണ മേഘലയില്‍ മഴ കനത്ത നാശം വിതച്ചിട്ടുണ്ട്. കൃഷിനാസമാണ് ഇതില്‍ പ്രധാനം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+