Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുരുവായൂരില്‍ 16കാരിയുടെ വിവാഹം തടഞ്ഞു

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രനടയിലുള്ള വിവാഹമണ്ഡപത്തില്‍ പതിനാറുകാരിയുടെ വിവാഹം നടത്താനുള്ള ശ്രമം തടഞ്ഞു. തിരുപ്പൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തന്നെയാണ് വിവാഹം തടഞ്ഞത്.

തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിവാഹസംഘം താലികെട്ടാനൊരുങ്ങുമ്പോള്‍ വധുവിന്റെ വീട്ടുകാരെത്തി ചടങ്ങ് തടയുകയായിരുന്നു. ഇതോടെ ഇരുസംഘങ്ങളും തമ്മില്‍ വാക്കേറ്റമായി. ഒടുവില്‍ പൊലീസ് ഇടപെട്ട് ഇരുവരെയും സ്റ്റേഷനിലേക്ക കൊണ്ടുപോയി നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.

കോയമ്പത്തൂര്‍ എസ്ആര്‍എസ് പുരം സ്വദേശിയായ യുവാവും തിരുപ്പൂര്‍ വേലംപാളയം സ്വദേശിനിയായ പതിനാറുകാരിയും പ്രണയത്തിലായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+