യോഗനിരോധനം: ഹര്‍ജി മാറ്റി

വിധി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാരിന്റെ ഭാഗം കേള്‍ക്കാതെയാണ് യോഗം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ്.
ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളായ അഭിപ്രായ സ്വാതന്ത്ര്യം, സമ്മേളിക്കാനുള്ള അവകാശം എന്നിവയെ ഹനിയ്ക്കുന്നതാണ് വിധിയെന്നും ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരിയ്ക്കുന്നു.












Click it and Unblock the Notifications