വിദഗ്ധസംഘം കണ്ടല്‍ പാര്‍ക്കില്‍

കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംഘമെത്തിന്നത്. തീരദേശ മേഖലാ മാനേജ്‌മെന്റ് അതോറിറ്റി അംഗം ബി മധുസൂദനകുറുപ്പിന്റെ നേതൃത്വത്തിലുള്ളതാണ് സമിതി. ഏഴു പേരാണ് സംഘത്തിലുള്ളത്.
വനം വകുപ്പ് പ്രതിനിധിയും സംഘത്തിലുണ്ട്. പാര്‍ക്കിന്റെ നടത്തിപ്പുകാരായ പാപ്പിനിശേരി ഇക്കോ ടൂറിസം സൊസൈറ്റി പ്രവര്‍ത്തകരെയും സമിതി അംഗങ്ങള്‍ നേരില്‍ കാണും.
പരിസ്ഥിതി സംഘടനകളുമായി സംസാരച്ച് ചൊവ്വാഴ്ച തന്നെ തെളിവെടുപ്പ് നടത്തും. അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ ജൂലൈ 24ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് സമിതി അറിയിച്ചു.












Click it and Unblock the Notifications