പണി പോയ റഷ്യന്‍ ചാരവനിത പ്ലേബോയിയില്‍

അറസ്റ്റിലായതോടെ അന്നയുടെ വരവുകള്‍ എല്ലാം നിലച്ച അവസ്ഥയിലാണ്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് ഉപേക്ഷിച്ച ഇവര്‍ക്ക് റഷ്യന്‍ സര്‍ക്കാരും കൂടുതല്‍ സഹായമൊന്നും നല്‍കുന്നില്ലെന്ന് സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ പണമുണ്ടാക്കാനുള്ള കുറുക്കുവഴിയെന്ന നിലയ്ക്കാണ് തന്റെ ചാരക്കഥകള്‍ വില്‍ക്കാന്‍ അന്ന തീരുമാനിച്ചതത്രേ. ചാരക്കഥയ്‌ക്കൊപ്പം അന്നയുടെ ചൂടന്‍ ചിത്രങ്ങളും ചേര്‍ക്കാനാണ് പ്ലേബോയ് ആലോചിയ്ക്കുന്നത്. ഭാവിയില്‍ തന്റെ കഥ നോവലാക്കാനും സിനിമയാക്കാനും അന്നയ്ക്ക് പ്ലാനുണ്ട്.












Click it and Unblock the Notifications