ബ്രിട്ടനില്‍ 20 അഡോള്ഫുമാര്

രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടനില്‍ ഇതുവരെ ഇരുപതു കുഞ്ഞുങ്ങള്‍ക്കു മാത്രമേ അഡോള്‍ഫ് എന്ന് പേരിട്ടിട്ടുള്ളൂ. 1837 മുതല്‍ രണ്ടാം ലോകമഹായുദ്ധകാലം വരെ അഡോള്‍ഫ് എന്നപേരുണ്ടായിരുന്നതു 320 പേര്‍ക്കായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമാണ് അഡോള്ഫിനോടുള്ള ലോകത്തിന്റെ പ്രിയം കുറഞ്ഞത്. ഫാമിലി ട്രീ ഓര്ഗനൈസേഷന് ഫൈന്മൈപാസ്റ്റ് എന്ന യുകെ വെബ്സൈറ്റാണ് പേരിന്റെ കണക്കുകള്‍ ചികഞ്ഞത്.
ഏറ്റവുമവസാനമായി 2005ല്‍ യുഎസിലെ ന്യൂജഴ്സിയിലാണ് അഡോള്‍ഫ് എന്നൊരു പേര് അവസാനമായി ഒരു കുട്ടിയ്ക്ക് ഇട്ടത്. എന്നാല്‍ ബ്രിട്ടനിലേത് പോലെ അമേരിക്കക്കാര്‍ക്കും അഡോള്‍ഫ് എന്ന പേരിനോട് അത്ര താത്പര്യമില്ല.
കഴിഞ്ഞ ഡിസംബറില്‍ ന്യൂജേഴ്സിക്കാരനായ അഡോള്‍ഫ് ഹിറ്റ്ലര്‍ കാംപെല്‍ മൂന്നാം ജന്മദിനമാഘോഷിച്ചപ്പോള്‍ ബര്‍ത്ത്ഡേ കേക്കില്‍ ഹാപ്പി ബര്‍ത്ത്ഡേ അഡോള്‍ഫ് ഹിറ്റ്ലര്‍ എന്നെഴുതാന്‍ ബേക്കറി ഉടമകള്‍ തയ്യാറായില്ല. അഡോള്‍ഫിന്റെ അനുജത്തിയുടെ പേര് ആര്യന് നേഷന്‍ കാപെല്ലെന്നാണെന്നും വെബ്സൈറ്റ് വെളിപ്പെടുത്തുന്നു.
1837 മുതലുള്ള പേരുകളുടെ വിവരങ്ങളെടുത്തപ്പോള് കൗതുകകരമായ ഒട്ടേറെ പ്രവണതകള്‍ പുറത്തുവന്നിട്ടുണ്ട്. 1970ല്‍ പെലെയുടെ മികവില്‍ ബ്രസീല്‍ വേള്‍ഡ് കപ്പ് ജയിച്ചതില്‍ പിന്നെ എട്ടു കുഞ്ഞുങ്ങള്‍ക്കാണ് ബ്രിട്ടനില്‍ പെലെ എന്ന പേരു വീണത്. 1986ല്‍ ദൈവത്തിന്റെ കൈ സഹായത്തോടെ അര്‍ജന്റീന ലോകകപ്പ് നേടിയതോടെ ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി പിറന്നു വീണത് നാലു മറഡോണമാര്‍.
-
ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ സമയക്രമത്തിൽ മാറ്റം വരും; ടെർമിനലും മാറും..നിർദേശവുമായി റെയിൽവെ -
മമ്മൂട്ടി പ്രതികരിച്ചപ്പോഴേക്കും വൈകിപ്പോയി, കൂടെ നിന്നത് ആസിഫും ടൊവിയും; തുറന്നടിച്ച് പാര്‍വതി -
നിയമസഭാ തിരഞ്ഞെടുപ്പ് LIVE: സംസ്ഥാനത്തുടനീളം മികച്ച പോളിംഗ്; നീണ്ട ക്യൂ, റെക്കോർഡ് മറികടക്കുമോ? -
"പൊതുവേദിയിൽ വച്ച് ജഗതി രഞ്ജിനിയെ ക്രൂരമായി അപമാനിച്ചു, ഇടവേള സമയത്ത് അവർ പൊട്ടിക്കരഞ്ഞു" -
വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ വൈകീട്ട് എക്സിറ്റ് പോൾ വരുമോ? തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇങ്ങനെ -
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
'മഞ്ജു വാര്യർ 15 മിനിറ്റ് കൊണ്ടാണ് അതിന് ഓക്കെ പറഞ്ഞത്, ലാലേട്ടനോട് കഥ പറഞ്ഞപ്പോൾ ഇഷ്ടപ്പെട്ടില്ല'; ദീപു -
അഖിൽ മാരാരുടെ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; തൃക്കാക്കരയിലെ തൻ്റെ മുന്നേറ്റം ഭയന്നെന്ന് അഖിൽ -
ഇറാന് ഉഗ്രന്‍ കെണി ഒരുക്കി; ഇനി പെട്രോ യുവാന്‍ വരുന്നു, പെട്രോ റിയാലും, ഇന്ത്യയ്ക്ക് പണിയാകുമോ -
മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള വ്യത്യാസം പറഞ്ഞ് ദിലീപ്; കാവ്യ അത്ര സോഫ്റ്റ് അല്ലെന്നും താരം അല്ലെന്നും -
ജഗദീഷിൻ്റെ ഇലക്ഷൻ പ്രവചനം ഇങ്ങനെ; നിർണായകമാവുക അക്കാര്യമെന്ന് താരം..ഗണേഷിനെ കുറിച്ചും പ്രതികരണം












Click it and Unblock the Notifications