കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണിമുടക്ക്: ബസ്സുടമകളുമായി ചര്‍ച്ച നടത്തുന്നു

  • By Lakshmi
Google Oneindia Malayalam News

Bus stir: Talks between Govt, Pvt bus owners today
തിരുവനന്തപുരം: യാത്രാനിരക്കില്‍ വര്‍ദ്ധന ആവശ്യപ്പെട്ട് സമരം പ്രഖ്യാപിച്ചിരിയ്ക്കുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ ബുധനാഴ്ച ചര്‍ച്ച നടത്തും. തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് ചര്‍ച്ച

നിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച സൂചന പണിമുടക്കും ആഗസ്റ്റ് മൂന്നു മുതല്‍ അനിശ്ചിതകാല സമരവും നടത്താനാണ് ബസ്സ് ഉടമകളുടെ തീരുമാനം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X