കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനിമരണം: കുടുംബത്തിന് 25,000 രൂപ ധനസഹായം

  • By Ajith Babu
Google Oneindia Malayalam News

PK Sreemathi
തിരുവനന്തപുരം: സംസ്ഥാനത്തു പനി ബാധിച്ചു മരിച്ചവരുടെ കുടുംബത്തിന് 25,000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ആരോഗ്യമന്ത്രി പികെ ശ്രീമതി നിയമസഭയെ രേഖാമൂലം അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നായിരിക്കും സഹായം നല്‍കുക.

പനി ബാധിച്ചു മരിച്ചവരുടെ കണക്കെടുക്കാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X