കൊക്ക കോളയ്ക്ക് ഇന്ത്യന്‍ മണ്ണില്‍ കുതിപ്പ് തന്നെ

2010 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസമാണ് കമ്പനി ഈ നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞ 16 വര്‍ഷമായി കൊക്ക കോള കമ്പനിയുടെ വളര്‍ച്ച ഇന്ത്യയില്‍ തുടരുകയാണ്. തുടര്‍ച്ചയായി 16 വര്‍ഷവും വളര്‍ച്ച മാത്രം നേടുക എന്നത് കമ്പനി രംഗത്ത് ചെറിയ കാര്യമല്ല. രണ്ടാം പാദത്തില്‍ കമ്പനിയുടെ വരുമാനം 237 കോടി ഡോളറായായണ് കൂടിയത്. കഴിഞ്ഞ വര്‍ഷം ഇതേ കാലത്തില്‍ ഇത് 204 കോടി ഡോളര്‍ മാത്രമായിരുന്നു.
വിദേശ കമ്പിയാണെന്ന പ്രതിഷേധം നിലനില്‍ക്കുമ്പോഴും ഇന്ത്യയില്‍ കൊക്ക കോള ഉല്പന്നങ്ങള്‍ ഉപയോഗിയ്ക്കുന്നതില്‍ ആളുകള്‍ ഒരു പിശുക്കും കാണിയ്ക്കുന്നില്ലെന്ന് വേണം ഈ കണക്ക് കൊണ്ട് കരുതാന്‍. ദേശീയത, ആരോഗ്യം തുടങ്ങിയവ സംബന്ധിച്ച സന്ദേശങ്ങള്‍ ഒന്നും ജനങ്ങളില്‍ എത്തുന്നില്ല.












Click it and Unblock the Notifications