കൈവെട്ട് കേസ്: 3 പേര്‍ കൂടി പിടിയില്‍

പോപ്പുലര്‍ ഫ്രണ്ട് ഡിവിഷന്‍ സെക്രട്ടറി കൂടിയായ കോതമംഗലം സ്വദേശി ഷിയാസിനെയും മറ്റുരണ്ടുപേരുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതികളിലൊരാളായ പോപ്പുലര്‍ ഫ്രണ്ടിന്റെ മൂവാറ്റുപുഴ ഡിവിഷന്‍ പ്രസിഡന്റ് യൂനസിന്റെ ബുധനാഴ്ച പോലീസ് പിടികൂടിയിരുന്നു.












Click it and Unblock the Notifications