ശുപാര്‍ശ ചെയ്ത ശംബളം എംപിമാര്‍ക്കില്ല

അലവന്‍സുകള്‍ കൂടാതെയുള്ള ശംബളമാണിത്. പുതിയ ശംബള വര്‍ദ്ധന വ്യവസ്ഥചെയ്തുള്ള ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കൊണ്ടുവരും. നിലവില്‍ 16,000 രൂപയാണ് എംപിമാരുടെ ശംബളം.
സംയുക്ത പാര്‍ലമെന്ററി സമിതി 80,001 രൂപ ശംബളമായി എംപിമാര്‍ക്ക് നല്‍കണമെന്ന ശുപാര്‍ശയാണ് നല്‍കിയത്. സര്‍ക്കാര്‍ സെക്രട്ടറിയുടെ ശമ്പളത്തേക്കാള്‍ ഒരു രൂപ കൂടുതല്‍ എംപിക്ക് ലഭിക്കണമെന്ന വാദത്തോടെയായിരുന്നു ഇത്.
ശുപാര്‍ശ പരിഗണിച്ച പാര്‍ലമെന്ററികാര്യ മന്ത്രാലയം ശമ്പളം 50,000 രൂപയായി നിജപ്പെടുത്തുകയായിരുന്നു.












Click it and Unblock the Notifications