സര്‍ക്കാരിന്റെ കുപ്പിവെള്ളം വരുന്നു

അടുത്തവര്‍ഷത്തോടെ ഇത് നടപ്പാക്കുമെന്നാണ് മന്ത്രി പറയുന്നത്. എന്നാല്‍ അടുത്ത വര്‍ഷം എപ്പോള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
അടുത്ത വര്‍ഷം മേയോടെ ഈ സര്‍ക്കാര്‍ സ്ഥാനം ഒഴിയുകയാണ്. തടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തുമോ എന്ന് ഉറപ്പ് പറയാനാവില്ല.
സര്‍ക്കാര്‍ നടത്തുന്ന വ്യവസായ സംരംഭങ്ങളില്‍ മിയ്ക്കതും വന്‍ നഷ്ടത്തിലാണ്. കേരള സോപ്സ് ആന്റ് ഓയില്‍സാണ് ഇതില്‍ ഏറ്റവും പ്രധാനം. മറ്റ് വന്‍ കിട കമ്പനികളും ചെറുകിടക്കാരും വന്‍ തോതില്‍ കേരളത്തില്‍ സോപ്പ് വിറ്റ് ലാഭം കൊയ്യുമ്പോള്‍ കേരള സോപ്സ് നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേയ്ക്ക് പായുകയാണ്. ഇനി വരുന്ന വെള്ള കമ്പനി വെള്ളാന കമ്പനിയും നഷ്ടകമ്പനിയുമാവുന്നത് നാം കാണേണ്ടി വരുമോ?












Click it and Unblock the Notifications