ധനസമാഹരണശ്രമവുമായി വര്‍ക്കീസ്
കൊച്ചി: കേരളത്തിലെ ചില്ലറ വില്പന രംഗത്ത് ശ്രദ്ധേയരായ വര്‍ക്കീസ് ഗ്രൂപ്പ് ധന സമാഹരണത്തിനായി ശ്രമങ്ങള്‍ നടത്തുന്നു.
വര്‍ക്കീസിന്റെ ഓഹരികളുടെ 25 ശതമാനം ഓഹരികള്‍ വിറ്റ് പണം കണ്ടെത്താനാണ് കമ്പനി ശ്രമം നടത്തുന്നത്. കമ്പനി പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനും കടം അവസാനിപ്പിയ്ക്കാനുമായിട്ടായിരിയ്ക്കും ഈ പണം ഉപയോഗിയ്ക്കുക.
കേരളത്തിലെമ്പാടുമായി 59 കടകളാണ് വര്ക്കീസിനുള്ളത്. 25 ശതമാനം ഓഹരി വില്കാനായി കമ്പനി ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാരെ നിയമിച്ചുകഴിഞ്ഞു. ഇക്കാരംയ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ടോബി ആലപ്പാട്ട് സ്ഥിരീകരിച്ചിട്ടുണ്ട്. 25 ശതമാനം ഓഹരി വില്കാനാണ് ഉടമസ്ഥര്‍ തയാറാവുന്നതെങ്കിലും ഇത് നടപ്പാവുമ്പോള്‍ കൂടുതല്‍ ഓഹരികള്‍ വില്കപ്പെടാന് സാദ്ധ്യതയുണ്ടെന്നാണ് കരുതുന്നത്. കമ്പനിയ്ക്ക ഇപ്പോള്‍ ഉള്ള കടം അവസാനിപ്പിച്ച് സ്ഥാപനം വിപുലപ്പെടുത്തണമെങ്കില്‍ 49 ശതമാനംവരെ ഓഹരി വില്കേണ്ടിവരുമെന്നാണ് വിപണിയിലെ വിദഗ്ദരുടെ കണക്ക് കൂട്ടല്‍.
കൊച്ചി, തൃശൂര്‍, എറണാകുളം, തിരുവനന്തപുരം എന്നീ നഗരങ്ങളിലാണ് വര്‍ക്കീസിന് കടകള്‍ ഉള്ളത്. വര്‍ക്കീസിന്റെ വാര്‍ഷീക വിറ്റ് വരവ് ഇപ്പോള്‍ 170-180 കോടി രൂപയാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications