വിപ്രൊയുടെ ലാഭത്തിന്‍ വന്‍ ഉയര്‍ച്ച

കഴിഞ്ഞ ഏപ്രില്‍-ജൂണ്‍ സമയത്ത് 1010.4 കോടി രൂപയായിരുന്നു വിപ്രൊയുടെ ലാഭം. വിപ്രോയുടെ വിവിധ വില്പനകളില്‍ നിന്നുള്ള വരുമാനം 15.85 ശതമാനമാണ് കൂടിയത്. ഇത് ഈ ആദ്യ പാദത്തില്‍ 7,236.4 കോടി ആണ്. 2009ലെ ആദ്യ പാദത്തില്‍ ഇത് 6,246.2 കോടി ആയിരുന്നു. 2010 ലെ ആദ്യ പാദത്തില്‍ കമ്പനി 4,854 ജീവനക്കാരെക്കൂടി നിയമിച്ചു. ഇപ്പോള്‍ വിപ്രൊയുടെ ആകെ ജീവനക്കാരുടെ എണ്ണം 1.12 ലക്ഷം പേരാണ്.












Click it and Unblock the Notifications