Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗകര്യത്തിന്റെ പുതിയ ലോകവുമായി സിറ്റിബാങ്ക്

പണം അയയ്ക്കുന്നതിന് പുറമേ കൂടുതലായി എന്തെങ്കിലും സേവനം ഇന്ത്യയില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?
നിങ്ങളുടെ എല്ലാ സാമ്പത്തകാവശ്യങ്ങളും മുന്നോട്ടുകൊണ്ടുപോകാന്‍ ഒരു പവര്‍ പാക്ട് സേവിംങ്‌സ് അക്കൗണ്ടിനെക്കുറിച്ച് ചിന്തിക്കാറുണ്ടോ?

എങ്കില്‍ നിങ്ങളുടെ ഈയാവശ്യങ്ങളെല്ലാം നിറവേറ്റാനായി സിറ്റി ബാങ്കിന്റെ റുപ്പീ ചെക്കിങ് അക്കൗണ്ട് ആരംഭിയ്ക്കൂ. സൗകര്യങ്ങളുടെ ഒരു പുതിയൊരു ലോകം തന്നെയാണ് റുപ്പീ ചെക്കിങ് അക്കൗണ്ടിലൂടെ സിറ്റി ബാങ്ക് നിങ്ങള്‍ക്കുമുന്നില്‍ തുറന്നിടുന്നത്.

റുപ്പീ ചെക്കിങ് അക്കൗണ്ടിന്റെ സവിശേഷതകള്‍

വളരെ മികച്ച വിനിമയ നിരക്ക്
മുന്‍ഗണനാക്രമത്തിലുള്ള സര്‍വീസ് പ്ലാറ്റ്‌ഫോം
വേഗത്തിലും എളുപ്പത്തിലും പണം അയയ്ക്കാനുള്ള സൗകര്യം
നിങ്ങള്‍ നാമനിര്‍ദ്ദേശം ചെയ്യുന്ന ഇന്ത്യയിലുള്ള ആളിന് എടിഎം കാര്‍ഡും, ഡെബിറ്റ് കാര്‍ഡും
എല്ലായിടത്തും ശാഖകള്‍ ഒപ്പം ഫോണ്‍ ബാങ്കിങ് സൗകര്യവും
ഇന്റര്‍നാഷണല്‍ കാര്‍ഡ്, ഇതുപയോഗിക്കാന്‍ പ്രത്യേക ചാര്‍ജ് ഈടാക്കുന്നില്ല
ഡിഡി സൗകര്യവും ലഭിയ്ക്കും, ഇതിനും പ്രത്യേക ചാര്‍ജ് ഇല്ല

റുപ്പീ ചെക്കിങ് അക്കൗണ്ട് സ്വന്തമാക്കാന്‍

വിദേശ ഇന്ത്യക്കാര്‍ക്ക്‌വേണ്ടിയുള്ളതാണ് ഈ അക്കൗണ്ട്. വിദേശത്ത് താമസമാക്കിയവരും ജോലി, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം വിദേശരാജ്യങ്ങളില്‍ യാത്ര നടത്തുന്നവര്‍ക്കും ഈ റുപ്പീ ചെക്കിംങ് അക്കൗണ്ട് ആരംഭിയ്ക്കാം. സാധുതയുള്ള ഒരു പാസ്‌പോര്‍ട്ട്, എച്ച് ഒണ്‍, എല്‍ ഒണ്‍, ജെ ഒണ്‍, എച്ച് ഒണ്‍ ബി വിസ എന്നിവയിലേതെങ്കിലും നിങ്ങള്‍ക്കുണ്ടായിരിക്കണം. ഇവ എന്‍ആര്‍ഇ, എന്‍ആര്‍ഒ അക്കൗണ്ടുകളിലേതെങ്കിലും ആയിരിയ്ക്കണം.

റുപ്പീ ചെക്കിങ് അക്കൗണ്ട് തുടങ്ങാന്‍ 5000 അമേരിക്കന്‍ ഡോളറിന് സമാനമായ തുക ആവശ്യമാണ്. പിന്നീട് അടുത്ത 20വര്‍ഷത്തേയ്ക്ക് മിനിമം ബാലന്‍സില്‍ ഇളവുകള്‍ ലഭിയ്ക്കും. 40,000 രൂപയാണ് മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടത്. ഇതിന് കൃത്യമായ നിരക്കില്‍ പലിശ ലഭിയ്ക്കുകയും ചെയ്യും. ലോകത്തിന്റെ ഏത് ഭാഗത്തുവച്ചും ഈ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിയ്ക്കാം.

റുപ്പീ ചെക്കിങ് അക്കൗണ്ട് സ്വന്തമാക്കുന്നവര്‍ക്കുള്ള നേട്ടങ്ങള്‍

കുറഞ്ഞ സെര്‍വീസ് ചാര്‍ജ്
എപ്പോഴും സഹായസന്നദ്ധരായി ഇരിക്കുന്ന സിറ്റി ഫോണ്‍ ഓഫീസര്‍
സംശയങ്ങള്‍ക്ക് ഉടന്‍ കൃത്യമായ മറുപടി.
എല്ലാ ശാഖകളിലും ഇടപാട് നടത്താം, ഒപ്പം 24x7 ഫോണ്‍ ബാങ്കിംഗും

ഈ മാസത്തെ ഇളവ്

യുകെ, യുഎസ് എന്നീ രാജ്യങ്ങളില്‍ താമസിയ്ക്കുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് അക്കൗണ്ട് തുടങ്ങുമ്പോള്‍ പാരിതോഷികമായ ഇന്ത്യ കോളിങ് കാര്‍ഡും* നല്‍കുന്നു. ഇനി വൈകേണ്ട, ഇത്രയും സേവനങ്ങള്‍ നല്‍കാന്‍ തയ്യാറായി നില്‍ക്കേ എന്തുകൊണ്ട് ഒരു റുപ്പീ ചെക്കിങ് അക്കൗണ്ടിനെക്കുറിച്ച് ചിന്തിച്ചുകൂടാ?

*നിബന്ധനകള്‍ക്ക് വിധേയം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+