Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐപിഎല്‍ പ്രീതി സിന്റക്കെതിരെ അറസ്റ്റ് വാറന്റ്

A local court in Chandigarh has issued arres warrants against owners of KXIP - Ness Wadia, Priety Zinta and Mohit Burman
ചണ്ഡീഗഡ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീം കിങ്‌സ് ഇലവന്‍ പഞ്ചാബ് ടീമിന്റെ ഉടമകളായ നടി പ്രീതി സിന്റ, നെസ്‌വാഡിയ, മോഹിത് ബര്‍മന്‍ എന്നിവര്‍ക്കെതിരെ അറസ്റ്റ് വാറണ്ട്. ഇവര്‍ക്കെതിരെയുള്ള കേസില്‍ കോടതിയില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണിത്.

ടീമിന്റെ വരവുചെലവുകള്‍ സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന് കമ്പനി രജിസ്ട്രാറാണ് ഉടമകള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. മറ്റൊരു ഉടമയായ കരണ്‍ പോളിന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായിരുന്നു. അതിനാല്‍ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടില്ല.

ചണ്ഡീഗഡ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജെഎസ് സിദ്ദുവാണ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് കോടതി ഒക്ടോബര്‍ നാലിന് വീണ്ടും പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+