റേഷന്‍ കാര്‍ഡിനും ഓണ്‍ലൈന്‍ സംവിധാനം വരുന്നു

അപേക്ഷ കിട്ടിയിട്ടും നല്കിയിട്ടില്ലാത്ത കാര്‍ഡുകള്‍ ഓഗസ്റ്റ് 31 ന് മുമ്പായി കൊടുത്ത് തീര്‍ക്കും. ഫോട്ടോ പതിച്ച കാര്‍ഡ് വിതരണം ചെയ്തതിന് ശേഷം ആറര ലക്ഷം അപേക്ഷകള്‍ പുതിയ കാര്‍ഡുകള്‍ക്കായി കിട്ടി. കാര്‍ഡുകള്‍ മുഴുവന്‍ കൊടുത്ത് തീര്‍ക്കാനായി കൂടുതല്‍ ജീവനക്കാരെ നിയമിയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഓണ്‍ലൈനാക്കാന്‍ പോവുകയാണ്. മന്ത്രി പറഞ്ഞു. കാര്‍ഡിലെ തിരുത്തലുകള്‍,അംഗങ്ങളെ കൂട്ടിച്ചേര്‍ക്കല്‍ എന്നിവയടക്കമുള്ള മറ്റ് സേവനങ്ങളും വെബ് സൈറ്റ് വഴി ചെയ്യാനാവും. www. civilsupplieskerala.gov.in എന്ന വെബ്സൈറ്റ് വഴി നേരിട്ടും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.
റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് കാര്‍ഡിലെ ബാര്‍കോഡ് നമ്പര്‍ എന്റര്‍ ചെയ്തും മറ്റുള്ളവര്‍ക്ക് നേരിട്ട് രജിസ്റ്റര്‍ ചെയ്തും സൈറ്റില്‍ പ്രവേശിക്കാം. അപേക്ഷയ്ക്കൊപ്പം നല്‍കേണ്ട രേഖകള്‍ സ്കാന്‍ ചെയ്ത് പി. ഡി. എഫ് ഫോര്‍മാറ്റില്‍ അറ്റാച്ച് ചെയ്യണം. ഫയലുകളുടെ വലിപ്പം 250 കെ. ബിയില്‍ കൂടരുത്. അപേക്ഷ സമര്‍പ്പിച്ച ശേഷം പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം. പുതിയ കാര്‍ഡിനുള്ള അപേക്ഷയാണെങ്കില്‍ ഫോട്ടോ എടുക്കാനുള്ള തീയതി സപ്ലൈ ഓഫീസില്‍നിന്ന് അറിയിക്കും. അതനുസരിച്ച് സമര്‍പ്പിച്ച രേഖകളുടെ ഒറിജിനലുമായിച്ചെന്ന് കാര്‍ഡിന്റെ വിലയും അപേക്ഷാഫീസും ഒടുക്കി കാര്‍ഡ് കൈപ്പറ്റാം. അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കുന്നവരുടെ ഫോട്ടോ അവിടെത്തന്നെ എടുക്കും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications