കണ്ടല്‍ പാര്‍ക്ക് നിര്‍മാണം നിയമം ലംഘിച്ച്

പഞ്ചായത്തിന്റെ അനുമതിയില്ലാതെ രണ്ട് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടത്തിയിട്ടുണ്ട്. തീംപാര്‍ക്ക് തയ്യാറാക്കുന്ന രീതിയിലുള്ള നിര്‍മ്മാണമാണ് പാര്‍ക്കില്‍ നടത്തിയിരിക്കുന്നതെന്നും സമിതിയുടെ പ്രാഥമികറിപ്പോര്‍ട്ടിലുണ്ട്.പാര്‍ക്കിലെ ഓരുവെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് നിര്‍മ്മാണം.
സമിതി ഈമാസം 27ന് പാര്‍ക്കില്‍ വീണ്ടും സന്ദര്‍ശനം നടത്തും. ഇതിനുശേഷമായിരിക്കും കേന്ദ്രസര്‍ക്കാരിന് അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുക.












Click it and Unblock the Notifications