കേരളത്തിലും മാവോവാദികളുടെ സാന്നിധ്യം

നിലമ്പൂരിലെ കരുളായി പാട്ടക്കരിമ്പ് ആദിവാസി കോളനിയില്‍നിന്നും ജൂലൈ 22 വ്യാഴാഴ്ചയാണ് ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
ആദിവാസിയായ തേന്‍ കച്ചവടക്കാരനെന്ന നാട്യത്തിലാണ് ഈയാള്‍ നടന്നിരുന്നത്. മാവോവാദികളുടെ പ്രചരണവിഭാഗത്തിന്റെ ചുമതലയുള്ള ആളാണ് ഈയാളെന്ന് പൊലീസ് കണ്ടെത്തി. നേരത്തെ പോരാട്ടം എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്ന ബേബിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് വെള്ളിയാഴ്ച ഉച്ചയ്ക്കാണ്.












Click it and Unblock the Notifications