പോള്‍ വധം: 3 പേര് മാപ്പുസാക്ഷികളാവും

ഇതിന്റെ മുന്നോടിയായി പ്രതികളുടെ രഹസ്യമൊഴി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായിരുന്ന പ്രതികളെയാണ് മാപ്പുസാക്ഷികളാക്കുന്നത്.
തെളിവ് നശിപ്പിച്ചുവെന്ന കേസില്‍ ഓംപ്രകാശും പുത്തന്‍പാലം രാജേഷും പ്രതികളാണ്. അവരെയും പ്രതിസ്ഥാനത്ത് നിന്ന് നീക്കി മാപ്പുസാക്ഷികളാക്കാനും സിബിഐ ശ്രമിയ്ക്കുന്നുണ്ട്. തെളിവുകള്‍ ശക്തിപ്പെടുത്താനാണ് ഇവരെ മാപ്പുസാക്ഷികളാക്കുക.
പോലീസ് അന്വേഷിച്ച് കുറ്റപത്രം നല്‍കിയിരുന്ന ഈ കേസ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് സിബിഐ അന്വേഷിച്ചത്. സിബിഐയുടെ അന്വേഷണവും അവസാനഘട്ടത്തിലാണ്. ചില പ്രതികളെ രാഷ്ട്രീയതാല്പര്യം മുന്‍നിര്‍ത്തി പോലീസ് സംരക്ഷിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
തെളിവ് നശിപ്പിച്ചതിന് മൂന്നുപേരെ പിടികൂടിയെന്നതല്ലാതെ പൊലീസിന്റെ പ്രതിപട്ടികയിലുള്ള 25പേരില്‍ കൂടുതല്‍ പ്രതികളൊന്നും ഇനി ഇല്ലെന്നാണ് സിബിഐയുടെ നിഗമനം.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications