കേസിന് പിന്നില്‍ കോണ്‍ നേതാക്കളും- സുരേഷ്

കൊല്ലത്തുനിന്നുള്ള പ്രദേശിക നേതാക്കളും ചില കെപിസിസി നേതാക്കളും തന്നോട് പരാജയപ്പെട്ട ആര്‍.എസ് അനിലുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചവരില്‍പ്പെടുന്നുവെന്ന് സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുതിര്‍ന്ന നേതാവെന്ന നിലയ്ക്ക് തനിയ്ക്ക ലഭിയ്‌ക്കേണ്ടിയിരുന്ന മന്ത്രിസ്ഥാനം തട്ടിത്തെറിപ്പിച്ചതിന് പിന്നിലും ചില നോതാക്കളുണ്ടെന്നും സുരേഷ് പറഞ്ഞു. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിയ്ക്കാനുള്ള ശ്രമം ഉടന്‍ നടത്തുമെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.












Click it and Unblock the Notifications