സിബിഐ കോണ്‍. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനല്ല

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുപ്രീം കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് സിബി.ഐ അന്വേഷണം നടത്തുന്നത്. അമിത് ഷായുടെ അറസ്റ്റില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കൊന്നുമില്ല. സര്‍ക്കാര്‍ സിബിഐ.യെ ദുരുപയോഗം ചെയ്തിട്ടില്ല. സിബിഐ കോണ്‍ഗ്രസ് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
സുപ്രീംകോടിതിയുടെ മേല്‍നോട്ടത്തിലാണ് സെറാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ വധക്കേസിന്റെ അന്വേഷണം പുരോഗമിക്കുന്നത് എന്ന വസ്തുത പ്രതിപക്ഷത്തിന് അറിയാവുന്നതാണ്പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തടസ്സം കൂടാതെ പുരോഗമിക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.












Click it and Unblock the Notifications