സത്യം തട്ടിപ്പ്: വാദം വ്യാഴാഴ്ച തുടങ്ങും
ഹൈദരാബാദ്: സത്യം കമ്പ്യൂട്ടേഴ്സ് സാമ്പത്തിക തട്ടിപ്പുകേസിന്റെ വാദം ജൂലൈ 29ന് വ്യാഴാഴ്ച തുടങ്ങും. തിങ്കളാഴ്ച കേസ് പരിഗണിച്ച പ്രത്യേക കോടതി വാദം വ്യാഴാഴ്ചയിലേയ്ക്ക് മാറ്റുകയായിരുന്നു.
പത്ത് പ്രതികളുടെ വിസ്താരവും വാദവുമാണ് വ്യാഴാഴ്ച മുതല്‍ ആരംഭിക്കുന്നത്. സത്യം കമ്പ്യൂട്ടേഴ്സിന്റെ സ്ഥാപകനായ ബി രാമലിംഗരാജുവാണ് കേസിലെ ഒന്നാം പ്രതി.
ഇപ്പോള്‍ ഈ കേസിലെ പ്രതികളില്‍ രാമലിംഗരാജു മാത്രാമണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്നത്. ബാക്കിയുള്ളവര്‍ക്കെല്ലാം ആന്ധ്ര ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ കോര്‍പ്പറേറ്റ് കുംഭകോണമെന്ന നിലയിലാണ് സത്യം കേസ് കുപ്രസിദ്ധി നേടിയത്.
രാമലിംഗരാജുവും കൂട്ടരും നടത്തിയ ക്രമക്കേടിനെത്തുടര്‍ന്ന് പ്രതിസന്ധിയിലാണ് സ്ഥാപനത്തെ പഴയഅവസ്ഥയിലേയ്ക്ക് കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചിരുന്നു. പിന്നീട് ടെക് മഹിന്ദ്ര സത്യത്തെ ഏറ്റെടുക്കുകയാണുണ്ടായത്.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications