ഗള്‍ഫില്‍ കെ.എസ്.എഫ്.ഇയുടെ ഉപശാഖ തുടങ്ങും
കൊച്ചി: ഗള്‍ഫില്‍ കെ.എസ്.എഫ്.ഇയുടെ ഉപശാഖ തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കെ.എസ്.എഫ്.ഇ പൊന്നോണ ചിട്ടികള്‍ 2010ന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ഗള്‍ഫില്‍ ഉപസ്ഥാപനം തുടങ്ങാനാവശ്യമായ അപേക്ഷ ധനകാര്യ വകുപ്പിനും ആര്ബിഐയക്കും നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ രാജ്യാന്തര ഏജന്‍സികള്‍ക്കും സര്‍ക്കാരുകള്‍ക്കും വേണ്ട അപേക്ഷകള്‍ നല്‍കിയിട്ടുണ്ട്. എപ്പോള്‍ സ്ഥാപനം തുടങ്ങും എന്ന് പറയാറായിട്ടില്ല.ഒരുവര്‍ഷത്തിനുശേഷം ആരംഭിക്കാനാകുമെന്നാണു പ്രതീക്ഷ - മന്ത്രി പറഞ്ഞു.
കെഎസ്എഫ്ഇ വാണിജ്യാടിസ്ഥാനത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിയ്ക്കുന്നത്. മുമ്പ് കെ.എസ്.എഫ്.ഇയുടെ വരുമാനം 4000 കോടിയായിരുന്നത് 10000 കോടിയിലേറെയായി ഉയര്‍ന്നിട്ടുണ്ട്. പ്രവര്‍ത്തന രീതിയുടെ വ്യത്യാസമാണ് ഈ വരുമാന വളര്‍ച്ചയ്ക്ക് കാരണം.
കെ.എസ്.എഫ്.ഇയുടെ 1700 കോടിയോളം രൂപ ട്രഷറിയില്‍ നിക്ഷേപമുണ്ട്. ഇതു സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാവുന്നതായി ധനമന്ത്രി പറഞ്ഞു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications