പോപ്പുലര്‍ ഫ്രണ്ട്: യുഡിഎഫിന് പൊള്ളുന്നതെന്തിന്?

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് താന്‍ പോപ്പുലര്‍ ഫ്രണ്ടിനെകുറിച്ച് ആരോപണം ഉന്നയിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിക്കുമ്പോള്‍ യുഡിഎഫിന് പൊള്ളുന്നതെന്തിനാണെന്ന് മുഖ്യമന്ത്രി ചോദിച്ചു.
മുസ്ലീം ലീഗിന്റെ വിമര്‍ശനം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുസ്ലീം സമുദായത്തിലെ ഭൂരിപക്ഷത്തിന്റെ പിന്തുണ പോപ്പുലര്‍ ഫ്രണ്ടിന് ഒപ്പമല്ല. മുസ്ലീം സമുദായത്തിലെ ചെറിയൊരു വിഭാഗം മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിനോട് അനുഭാവം പ്രകിടപ്പിയ്ക്കുന്നത്.
ആര്.എസ്.എസിനെയും ഹിന്ദു തീവ്രവദത്തെയും എതിര്‍ക്കുന്ന സമീപനമാണ് തന്റേത്. അതിനര്‍ഥം സിപിഎം ഹിന്ദു സമുദായത്തിന് എതിരാണ് എന്നതല്ല. വിഎച്ച്പിയെയും ആര്‍എസ്എസിനെയും പോലെ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് പോപ്പുലര്‍ ഫ്രണ്ടും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ സമാധാനവും ജനാധിപത്യ സംവിധാനവും തകരാറിലാക്കാനാണ് ഇവരുടെ നീക്കം. പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും ഓഫീസുകളില്‍ നടത്തിയ റെയ്ഡില്‍ ഇതു വ്യക്തമാകുന്ന ചില രേഖകള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. ഇതിലെ ചില ആഹ്വാനങ്ങള്‍ മുഖ്യമന്ത്രി നിയമസഭയില്‍ വായിക്കുകയും ചെയ്തു. കെ ബാബുവിന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്തെ ജനാധിപത്യ സംവിധാനം തകര്‍ത്ത് കേരളത്തില്‍ മുസ്ലീം രാജ്യം സൃഷ്ടിക്കാനാണ് പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നതെന്ന് വിഎസ് ദില്ലിയില്‍ നടത്തിയ പരാമര്‍ശം ഏറെ വിവാദത്തിനിടയാക്കിയിരുന്നു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications