ചാറ്റര്‍ജിയുടേത് തൊടുന്യായം: സിപിഎം

പ്രകാശ് കാരാട്ടിന് എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഭരണപക്ഷത്തേക്ക് കൂറുമാറിയ ഒരാളുടെ തൊടുന്യായങ്ങള്‍ മാത്രമാണെന്ന് പിബി വിശദീകരിക്കുന്നു. ജ്യോതി ബസു മരിച്ചശേഷം അദ്ദേഹത്തിന്റെ പേര് വലിച്ചിഴച്ചത് നിര്‍ഭാഗ്യകരമാണെന്നും പിബി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
സോമനാഥ് ചാറ്റര്‍ജിക്ക് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത് അഞ്ച് അംഗങ്ങള്‍ മാത്രം പങ്കെടുത്ത പി.ബി യോഗമാണെന്ന വാദം തെറ്റാണ്. പാര്‍ട്ടി തീരുമാനം അംഗീകരിച്ചില്ലെങ്കില്‍ സോമനാഥിന് എതിരെ നടപടി എടുക്കാന്‍ തീരുമാനിച്ചത് 2008 ജൂലായ് 19 നു ചേര്‍ന്ന പൂര്‍ണ്ണ പിബി യോഗമാണെന്നും വാര്‍ത്താക്കുറിപ്പിലുണ്ട്.
2008 ജൂലായ് ഒമ്പതിന് പാര്‍ട്ടിക്ക് നല്കിയ കത്തില്‍ പാര്‍ട്ടി തീരുമാനം അനുസരിച്ച് സ്പീക്കര്‍സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് സോമനാഥ് ചാറ്റര്‍ജി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം ഉറപ്പില്‍ നിന്ന് പിന്മാറിയെന്നും പിബി ആരോപിയ്ക്കുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications