ജയിലില്‍ ഷായ്ക്ക് പ്രത്യേക പരിഗണന

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് വധക്കേസിലെ മറ്റു പ്രതികളും ഈ ജയിലില്‍ത്തന്നെയാണ്. എന്നാല്‍ ഇവര്‍ക്കൊന്നും ഈ വിഐപി ട്രീറ്റ്മെന്റ് ഇല്ലെന്നാണ് അറിയുന്നത്.
അതേ സമയം ഷായും മറ്റുപ്രതികളും തമ്മില്‍ കാണാന്‍ ഇടനല്‍കരുതെന്ന് സിബിഐ നിര്‍ദേശിച്ചിട്ടുണ്ട്.
ഇതനുസരിച്ച് ഷായെ തിലക് ബ്ലോക്കിലെ ഏകാന്ത തടവിലും മറ്റു പ്രതികളെ ഗാന്ധി ബ്ലോക്കിലും പാര്‍പ്പിച്ചിരിയ്ക്കുകയാണ്.












Click it and Unblock the Notifications