കല്യാണ വീടുകളില്‍ മോഷണം: 7 കുട്ടികള്‍ പിടിയില്‍
കോഴിക്കോട്: കല്യാണവീടുകളില്‍ കടന്നു കയറി മോഷണം നടത്തിയിരുന്ന ഏഴു കുട്ടികള്‍ പിടിയിലായി. മാറാട് പ്രദേശത്തു നിന്നുള്ള കുട്ടികളാണ് മാറാട് പൊലീസിന്റെ പിടിയിലായത്.
ഈ ഭാഗങ്ങളിലെ കല്യാണ വീടുകളില്‍ നിന്നും പതിവായി മോഷണം നടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികള്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങളും പണവും കണ്ടെടുത്തുതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications