നികുതിവെട്ടിപ്പ് ചെക്ക്പോസ്റ്റുകളില്‍ ക്യാമറ

ക്യാമറകള്‍ സ്‌ഥാപിക്കുന്നതോടെ മന്ത്രിയുടെ ഓഫീസിലോ കമ്മിഷണര്‍ ഓഫീസിലോ ഇരുന്ന് ചെക്ക്‌പോസ്‌റ്റുകളില്‍ നടക്കുന്ന കാര്യങ്ങള്‍ വീക്ഷിക്കാന്‍ കഴിയും. നികുതി വെട്ടിപ്പ് തടയാന്‍ നികുതി വകുപ്പിന് ഒരു കോടി രൂപയുടെ സീക്രട്ട് ഫണ്ട് അനുവദിക്കും. വിഷന്‍ 2010 അനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരികയാണ്.
സംസ്ഥാനത്തെ ഏറ്റവും നല്ല നികുതിദായകര്‍ക്ക് അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചതായും ധനമന്ത്രി അറിയിച്ചു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications