കോണ്‍ഗ്രസ് എംപിമാര്‍ക്ക് വിപ്പ്

വിലക്കയറ്റ പ്രശ്‌നത്തില്‍ കേന്ദ്രനിലപാടുകള്‍ വിശദീകരിക്കാനും നയങ്ങള്‍ ന്യായീകരിക്കാനും മന്ത്രിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ലോക്‌സഭയില്‍ അടിയന്തര പ്രമേയവും രാജ്യസഭയില്‍ ചട്ടം 168 പ്രകാരമുള്ള ചര്‍ച്ചയും പ്രതിപക്ഷം തുടര്‍ച്ചയായ രണ്ടാം ദിവസവും ആവശ്യപ്പെടാനിക്കെയാണ് എല്ലാ അംഗങ്ങളും പാര്‍ലമെന്റില്‍ ഹാജരാകാന്‍ വിപ്പ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications