Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളവുംഇന്ധന നികുതി കുറച്ചേക്കും

Petrol Price
ദില്ലി: പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറയ്ക്കുന്നകാര്യം കേരള സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കുന്നുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി.

ഇന്ധന വിലയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള നികുതിയില്‍ കുറവുവരുത്താന്‍ കഴിഞ്ഞ ദിവസം ബംഗാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

ഇതേക്കുറിച്ചു ചോദിച്ചപ്പോഴാണ് കേരളവും ഈ നടപടിയെപ്പറ്റി ആലോചിയ്ക്കുന്നുണ്ടെന്ന് യെച്ചൂരി പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+