ഷഹബുദ്ദിന്‍ യാക്കൂബ് ഖുറേഷി പുതിയ തിര. കമ്മിഷണര്‍

ജൂലൈ 29 നാണ് ചാവ്ല സ്ഥാനം ഒഴിയുന്നത്. മുസ്ലിം സമുദായത്തില്‍ നിന്നുള്ള ആദ്യ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറാണ് ഖുറേഷി. ഇപ്പോള്‍ ഇലക്ഷന്‍ കമ്മിഷണറായി ജോലി നോക്കുകയാണ് ഇദ്ദേഹം. 2006 ജൂണ്ഡ 30നാണ് ഈസ്ഥാനത്ത് ഖുറേഷി എത്തിയത്.
1971 ഐ എ എസ് ബാച്ചില്‍ പെട്ട ഖുറേഷി സ്പോര്‍ട്ട്സ്, യുവജന ക്ഷേമ മന്ത്രാലയത്തില്‍ സെക്രട്ടറിയായിരുന്നു.












Click it and Unblock the Notifications