രാമലിംഗരാജു വീണ്ടും ജാമ്യാപേക്ഷ നല്‍കി

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അപേക്ഷയില്‍ പറയുന്നത്.
രാമലിംഗരാജുവിന് ഹെപ്പറ്റൈറ്റിസ് സി ഉണ്ടെന്ന് കാണിച്ച് രാജു സത്യം കേസിനായി ചുമതലപ്പെടുത്തിയ പ്രത്യേക കോടതിയില്‍ ഹാജരായിരുന്നില്ല.
ഇതിനിടെ കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെല്ലാം ജൂലൈ 27ന് ചൊവ്വാഴ്ച ജാമ്യത്തിലിറങ്ങുകയും ചെയ്തു. എന്നാല്‍ രാമലിംഗരാജു മുമ്പ് നല്‍കിയ ജാമ്യഹര്‍ജി കോടതി നിരസിച്ചിരുന്നു.












Click it and Unblock the Notifications