കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമലിംഗരാജു വീണ്ടും ജാമ്യാപേക്ഷ നല്‍കി

  • By Lakshmi
Google Oneindia Malayalam News

Ramalingaraju
ഹൈദരാബാദ്: സത്യം സാമ്പത്തിക തട്ടിപ്പു കേസിലെ മുഖ്യപ്രതിയും സത്യം കമ്പ്യൂട്ടേഴ്‌സിന്റെ സ്ഥാപകനുമായ രാമലിംഗരാജു വീണ്ടും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി.

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമാണ് അപേക്ഷയില്‍ പറയുന്നത്.

രാമലിംഗരാജുവിന് ഹെപ്പറ്റൈറ്റിസ് സി ഉണ്ടെന്ന് കാണിച്ച് രാജു സത്യം കേസിനായി ചുമതലപ്പെടുത്തിയ പ്രത്യേക കോടതിയില്‍ ഹാജരായിരുന്നില്ല.

ഇതിനിടെ കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരെല്ലാം ജൂലൈ 27ന് ചൊവ്വാഴ്ച ജാമ്യത്തിലിറങ്ങുകയും ചെയ്തു. എന്നാല്‍ രാമലിംഗരാജു മുമ്പ് നല്‍കിയ ജാമ്യഹര്‍ജി കോടതി നിരസിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X