Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നു: സുരേഷ്

Kodikunnil Suresh
കൊച്ചി: തന്നെ തകര്‍ക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ചിലര്‍ ഗൂഢനീക്കം നടത്തുന്നുണ്ടെന്ന് കൊടിക്കുന്നില്‍ സുരേഷ്.

തെരഞ്ഞെടുപ്പിന്റെ സമയത്ത് എനിക്കെതിരെ ചിലര്‍ ആരോപണമുന്നയിച്ചിരുന്നു. മത്സരിപ്പിക്കരുതെന്ന് കാണിച്ച് ചിലര്‍ കെപിസിസിയെ സമീപിയ്്ക്കുകയും ചെയ്തിരുന്നു- സുരേഷ് പറഞ്ഞു.

എന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതിയുടെ മുന്‍കാലങ്ങളിലെ വിധികള്‍ പരിശോധിക്കാതെയാണെന്നും അദ്ദേഹം കൊടിക്കുന്നില്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+