വയല്‍ നികത്തി കെട്ടിടം കെട്ടിയാല്‍ നടപടി

ഇതിനായി വകുപ്പ് കര്‍ശന നടപടികള്‍ എടുക്കും. ഇനി വയല്‍ നികത്തി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്കു ലൈസന്‍സു നല്‍കിയാല്‍ പഞ്ചായത്തുകള്‍ക്കെതിരെ നടപടിയെടുക്കാനാണ് ഉദ്ദേശിയ്ക്കുന്നതെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പു പദ്ധതിയുടെ കൂലി കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു പാലോളി പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇതുവരെ മറുപടിയൊന്നും കിട്ടാത്തതാണ് പ്രശ്നം.












Click it and Unblock the Notifications