വ്യാഴാഴ്ച കടയടപ്പ് സമരം
തിരുവനന്തപുരം: റോഡ് വികസനത്തിന്റെ പേരില്‍ ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി 29 വ്യാഴാഴ്ച കടകളടച്ച് പ്രതിഷേധിക്കും.
19 ന് കാസര്‍കോട്ട് വെച്ച് ഉദ്ഘാടനം ചെയ്ത വാഹനജാഥ 28 ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും.
സ്വീകരണത്തില്‍ പങ്കെടുക്കേണ്ട ജില്ലയിലെ സംഘടനാ നേതാക്കള്‍ 10 മണിക്ക് രാജ്ഭവനു മുന്നില്‍ എത്തിച്ചേരണമെന്ന് ജനറല്‍ കണ്‍വീനര്‍ പെരിങ്ങമ്മല രാമചന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. 29ന്കടകളടച്ച് ജില്ലയിലെ വ്യാപാരികള്‍ രാജ്ഭവന്‍മാര്‍ച്ചില്‍ പങ്കെടുക്കും.












Click it and Unblock the Notifications