152 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണു
ഇസ്ലാമാബാദ്: 152 യാത്രക്കാരുമായി വിമാനം പാകിസ്താനില്‍ തകര്‍ന്നുവീണു. ഇസ്ലാമാബാദിനു സമീപം മാര്‍ഗാല മലനിരകളിലാണ് വിമാനം തകര്‍ന്നുവീണത്. എയര്‍ബ്ലൂ എയര്‍ലൈനിന്റെ വിമാനമാണ് തകര്‍ന്നത്.
കറാച്ചിയിലേക്കു പോയ യാത്രാവിമാനമാണ് അപകടത്തില്‍പെട്ടത്. കനത്ത മഴയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
രക്ഷാപ്രവര്‍ത്തനത്തിനായി ഹെലികോപ്ടറുകള്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൂടല്‍ മഞ്ഞും മഴയും മൂലം രക്ഷാപ്രവര്‍ത്തനം വൈകുകയാണെന്ന് സൂചനകളുണ്ട്.












Click it and Unblock the Notifications