ഷാരൂഖിനെയും സച്ചിനെയും അറിയാത്തവരുണ്ടോ? കാമറൂണ്‍

സിനിമാതാരം ഷാരൂഖ്ഖാനെയും ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കറെയും ഇഷ്ടപ്പെടാത്തവര്‍ ആരെങ്കിലുമുണ്ടോ ? ഇന്ത്യയിലായാലും ബ്രിട്ടനിലായാലും ജനപ്രിയ താരങ്ങളാണ് ഇവര്‍.
സച്ചിന് സെഞ്ച്വറി അടിക്കുമ്പോള്‍ ഇന്ത്യക്കാരോടൊപ്പം ബ്രിട്ടീഷുകാരും ആഘോഷിക്കും. ഷാരൂഖ്ഖാന് തകര്‍ത്തഭിനയിക്കുന്ന സിനിമകള്‍ ബ്രിട്ടീഷുകാരും കാണും. ഒരേ ഭക്ഷണം, ഒരേ ഭാഷ. എന്തെല്ലാം സാമ്യതകളാണ് നമ്മള് തമ്മില്‍-കാമറൂണ്‍ പറഞ്ഞു.
കലാ, സാംസ്കാരികരംഗങ്ങളില്‍ ഇന്ത്യയുമായി കൂടുതല്‍ ബന്ധമാണ് ബ്രിട്ടന് ലക്ഷ്യം വെക്കുന്നത്. ഇക്കാര്യം ഇന്ത്യന്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഉന്നയിക്കും. രണ്ട് രാജ്യങ്ങളുടെ ബന്ധത്തില്‍ സംസ്കാരത്തിന് മുഖ്യപങ്കുണ്ട്. ഇന്ത്യയും ബ്രിട്ടനും സാംസ്കാരിക പങ്കാളികളാണ്.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രണ്ട് ജനാധിപത്യ രാജ്യങ്ങള്‍. സാഹോദര്യത്തിന്റെയും സഹിഷ്ണുതയുടെയും രാജ്യമായ ഇന്ത്യ, ലോകത്തിന്റെ മതിപ്പ് നേടിക്കഴിഞ്ഞു- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യക്കാരായ 20 ലക്ഷം ജനങ്ങള്‍ ബ്രിട്ടനില്‍ താമസിക്കുന്നു. ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണത്തിന് ബ്രിട്ടന്റെ മണ്ണില്‍ ആരെയും അനുവദിക്കില്ല. ബ്രിട്ടനിലെ ഇന്ത്യക്കാര്‍ വ്യാപാരമേഖലയ്ക്ക് നല്കുന്ന സംഭാവന വിലപ്പെട്ടതാണ്. കലാ, കായികരംഗങ്ങളിലും ഇന്ത്യക്കാരുടെ സംഭാവന സ്വീകരിച്ച രാജ്യമാണ് ബ്രിട്ടന്-ഇന്ത്യയുടെ ഏറെ പ്രശംസിച്ചുകൊണ്ടായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ സംസാരം.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications