തച്ചങ്കരി: കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
തച്ചങ്കരിക്കെതിരായ വകുപ്പുതല നടപടിയെകുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും വിജിലന്‍സിനെതിരെ കോടതീലക്ഷ്യ നടപടി സ്വീകരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications