കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തച്ചങ്കരി: കുറ്റപത്രം സമര്‍പ്പിക്കണമെന്ന് കോടതി

  • By Lakshmi
Google Oneindia Malayalam News

Thachankary
കൊച്ചി: സസ്‌പെന്‍ഷനില്‍ കഴിയുന്ന ഐ.ജി ടോമിന്‍ തച്ചങ്കരിക്കെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം.

വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാക്കി ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

തച്ചങ്കരിക്കെതിരായ വകുപ്പുതല നടപടിയെകുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്നും വിജിലന്‍സിനെതിരെ കോടതീലക്ഷ്യ നടപടി സ്വീകരിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X