ചര്‍ച്ചിലിന്റെ സ്വര്‍ണപ്പല്ല് ലേലത്തിന്

ചെറുപ്പകാലം മുതല്‍ അലട്ടിയിരുന്ന ദന്തരോഗവും മോണരോഗവും മറച്ച് വയ്ക്കാന്‍ ചര്‍ച്ചില്‍ കൃത്രിമ പല്ലുകലായിരുന്നു ഉപയോഗിച്ചിരുന്നത്. അന്ന് അദ്ദേഹത്തിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു സെറ്റാണ് ഇപ്പോള്‍ ലേലത്തിനെത്തുന്നത്. ഇത് അദ്ദേഹത്തിന്റെ ഉച്ചാരണത്തെ വരെ നിയന്ത്രിച്ചിരുന്നുവത്രേ.
പല്ല് സെറ്റ് രൂപകല്‍പ്പന ചെയ്ത ആളിന്റെ മകനായ കീസ് സേല്‍സ് റൂംസ് ആണ് ഇത് വില്‍പ്പനയ്ക്ക് വയ്ക്കുന്നത്. പല്ലിന് 45005000 പൌണ്ട് വില ലഭിക്കുമെന്നാണ് കരുതുന്നത്.
തന്റെ പല്ലുകളെ കുറിച്ച് ഉത്കണ്ഠാകുലനായിരുന്ന ചര്‍ച്ചില്‍ എപ്പോഴും ഒരു അധിക സെറ്റ് കൃത്രിമ പല്ല് കൂടി ഒപ്പം കൊണ്ടു നടക്കാറുണ്ടായിരുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനായിരുന്നു ഈ മുന്‍കരുതല്‍.












Click it and Unblock the Notifications