വിവാഹത്തിന് ക്ലിന്റണ് ക്ഷണിച്ചില്ല: ഒബാമ

മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനോ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റനോ തനിക്ക് ഇതുവരെ ക്ഷണക്കത്ത് നല്‍കിയിട്ടില്ല എന്ന് ഒബാമ എബിസി ചാനലിന്റെ ദ വ്യൂ എന്ന പരിപാടിയിലാണ് പറഞ്ഞത്.
രണ്ട് പ്രസിഡന്റുമാര്‍ ഒരു വിവാഹത്തിനെത്തിയാലുണ്ടാവുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായിരിക്കും ക്ലിന്റണും ഹിലാരിയും മകളുടെ വിവാഹത്തിന് ക്ഷണിക്കാതിരുന്നത് എന്നും ഒബാമ തമാശ രൂപേണ പറഞ്ഞു.
ക്ലിന്റന്റെ വൈസ് പ്രസിഡന്റ് അല്‍ ഗോര്‍, ബാര്‍ബറ, സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തുടങ്ങിയവരും ചെല്‍സയുടെ വിവാഹത്തില്‍ പങ്കെടുക്കില്ല.
മന്‍ഹാട്ടന്‍ 90 മൈല്‍ അകലെയുള്ള ഒരു സ്വകാര്യ എസ്റ്റേറ്റില്‍ വച്ച് നടത്തുന്ന വിവാഹത്തിന് 23കോടിയിലേറെ രൂപയുടെ ചെലവ് വരുമെന്നാണ് ന്യൂയോര്‍ക്ക് ഡെയ്ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശനിയാഴ്ച നടക്കുന്ന വിവാഹത്തില്‍ ലോകമെമ്പാടും നിന്നുള്ള രാഷ്ട്രീയ നേതാക്കള്‍ പങ്കെടുക്കുമെന്നതിനാല്‍ സുരക്ഷയ്ക്ക് മാത്രം രണ്ട് ലക്ഷം ഡോളര്‍ ചെലവാകുമെന്നാണ് കരുതുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications