മൂന്ന് മൊബൈല്‍ ഹാന്റ് സെറ്റുമായി ഹൂവേ ഇന്ത്യയില്‍

രണ്ട് ആന്‍ഡ്രോയിഡ് ഫോണുകളും ഒരു 3ജി ഹാന്റ്‍സെറ്റുമാണ് ഹൂവേ ഇന്ത്യയില്‍ പുതുതായി ഇറക്കുന്നത്. ഇന്ത്യയിലെ 30,000 വിതരണക്കാര്‍ വഴി ഉല്പന്നം വില്ക്കുകയാണ് ലക്ഷ്യം. ഒരു സിഡിഎംഎ ഫോണും കമ്പനി ഇറക്കുന്നുണ്ട്.
ആന്‍ഡ്രോയിഡ് മാതൃകകളായ U8500, U8300 എന്നിവയ്ക്ക് 10,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയ്ക്കായിരിയ്ക്കും വില. ജിഎസ്എം, സിഡിഎംഎ ഫോണിന്റെ വില 4000 നും 6000 നും ഇടയ്ക്കായിരിയ്ക്കും.












Click it and Unblock the Notifications