സ്‌ഫോടനം: 4 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഗുവാഹത്തിയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള ഗോല്‍പാര ജില്ലയിലെ ധാലുക്ബുധിയില്‍ രാവിലെ എട്ടുമണിയോടെ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. പട്രോളിങ് നടത്തുകയായിരുന്ന സിആര്‍പിഎഫുകാരാണ് ആക്രമണത്തിനിരയായത്.
സര്‍ക്കാരിനെതിരെ സായുധപോരാട്ടം നയിക്കുന്ന നാഷണല്‍ ഡമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്റ് തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു.












Click it and Unblock the Notifications