ഇടയലേഖനം: തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടുന്നു

കളമശേരി സ്വദേശി ജോസഫിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മതവിശ്വാസം മുതലെടുത്ത് വിശ്വാസികളില്‍ സ്വാധീനം ചെലുത്താനുള്ള ശ്രമമാണ് ഇടയലേഖനമെന്ന് ജോസഫ് പരാതിയില്‍ പറഞ്ഞിരുന്നു.
വിശ്വാസത്തിന്റെയും മതത്തിന്റെയും പേരില്‍ ശത്രുതയും വെറുപ്പും വിദ്വേഷവും ഉണ്ടാക്കാന്‍ ഇടയലേഖനം വഴിതെളിയ്ക്കുമെന്നും അതുകൊണ്ട് ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ ഇടയലേഖനത്തില്‍ ഒപ്പിട്ടവര്‍ക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടര്‍മാര്‍ക്ക് കെസിബിസി നല്കുന്ന ആഹ്വാനം എന്നായിരുന്നു ഇടയലേഖനത്തിലെ തലക്കെട്ട്. കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലും മറ്റു നാല് ബിഷപ്പുമാരും ഒപ്പിട്ട ഇടയലേഖനത്തിനെതിരെ സിപിഎം രംഗത്തെത്തിയിരുന്നു.
തിരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ചശേഷം ഇത്തരം സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് അമ്പതോളം പരാതി തിരഞ്ഞെടുപ്പ് കമീഷന് ലഭിച്ചിട്ടുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications