ഐപിഎല്‍ ടീം: സുനന്ദ ഓഹരി മറിച്ചുവിറ്റെന്ന്

ഒരു ടെലിവിഷന്‍ ചാനലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
കൊച്ചി ഐപിഎല്‍ ടീമിന്റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച് ബിസിസിഐയ്ക്ക് കിട്ടിയ കത്തില്‍ ഒപ്പിട്ടിരിയ്ക്കുന്നത് ദുബൈയിലെ എന്‍ആര്‍ഐ ആയ ദിലീപ് കുമാറാണ്. ഇദ്ദേഹത്തിന്റെ പേര് നേരത്തേ ഉടമസ്ഥരുടെ പട്ടികയില്‍ ഉണ്ടായിരുന്നില്ല.
ടീമിന്റെ സ്പൊണ്‍സര്‍മാരെ കണ്ടെത്താനുള്ള ചുമതല നേരത്തേ സുനന്ദ പുഷ്കറിനായിരുന്നു. ഇപ്പോള്‍ സ്പൊണ്‍സര്‍ഷിപ്പ് സംബന്ധിച്ച് നല്കിയ കത്തില്‍ ദിലീപ് കുമാര്‍ ഒപ്പിട്ടിരിയ്ക്കുന്നതാണ് സുനന്ദ ഓഹരി കൈമാറിയതായി കരുതാന്‍ കാരണം. എന്നാല്‍ ഇക്കാര്യത്തില്‍ മറ്റ് സ്ഥിരീകരണങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല.
കൊച്ചി ടീമിന്റെ സ്പൊണ്‍സര്‍മാരെ കണ്ടെത്തുന്നതിന്റെ ചുമതല ജയന്ത് ഭോകറെ, ശ്യാം ഹരിദാസ് എന്നിവരെ ചുമതലപ്പെടുത്തിയെന്ന് കാണിച്ചാണ് ദിലീപ് കുമാര്‍ ബിസിസിഐയ്ക്ക് കത്ത് നല്കിയിരിയ്ക്കുന്നത്. ഇന്ത്യയിലും ഗള്‍ഫ് ദേശത്തും സ്പൊണ്‍സര്‍മാരെ കണ്ടെത്തുകയാണ് ഇവരുടെ ചുമതല.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications