അന്നപൂര്‍ണ-ഇന്ത്യയുടെ പുതിയ സൂപ്പര്‍ കമ്പ്യൂട്ടര്‍

അന്നപൂര്‍ണയെന്ന് പേരിട്ടിരിക്കുന്ന ഈ സൂപ്പര്‍ കന്പ്യൂട്ടറിനെ ചെന്നൈയിലെ മാത്തമാറ്റിക്ക് സയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ അറ്റോമിക്എനര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ ശ്രീകുമാര്‍ ബാനര്‍ജിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്.
ആറു കോടി രൂപ മുടക്കി നിര്‍മ്മിച്ച അന്നപൂര്‍ണയ്ക്ക് 1.5 ടെറബൈറ്റ്‌സ് മെമ്മറിയും 30 ടെറബൈറ്റ്‌സ് സംഭരണ ശേഷിയുമുണ്ട്. അന്നപൂര്‍ണയുടെ നിര്‍മാണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ശ്രീകുമാര്‍ ബാനര്‍ജി അഭിനന്ദിച്ചു. രാജ്യത്തിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലാണ് അന്നപൂര്‍ണ നിര്‍മ്മിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications